DiscoverKathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOneKathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne

Update: 2024-11-18
Share

Description

മണിപ്പൂർ കലാപം ആളിക്കത്തുന്നത് തന്നെയാണ് ഇന്നും പത്രങ്ങളിലെ പ്രധാനവാർത്ത. ഐഎഎസ് കേഡറിൽ ആളില്ലാത്തത് കാരണം ഭരണം അവതാളത്തിലായെന്നും സെക്രട്ടറിയേറ്റിൽ 3 ലക്ഷം ഫയലുകൾ കെട്ടിക്കിടക്കുന്നു എന്നുമൊരു വാർത്ത മനോരമ കൊണ്ടുവന്നിട്ടുണ്ട്. കേരളത്തിലെ ഇറച്ചിക്കോഴികളിൽ മരുന്നുകളെ മറികടക്കുന്ന ബാക്ടീരിയകൾ ഉണ്ടെന്ന് ഐസിഎംആർ പഠനം മാധ്യമം കൊണ്ടുവരുന്നു. മെഗാസീരിയലുകൾ നിരോധിക്കണമെന്ന വനിതാ കമ്മിഷന്റെ ശിപാർശയാണ് മാതൃഭൂമിയുടെ ഒന്നാം പേജിൽ. അങ്ങനെ പലതുണ്ട് വാർത്തകൾ...
| Spotify | Apple Podcast | Amazon Music | Mediaone Podcast

അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

Comments 
In Channel
loading
00:00
00:00
1.0x

0.5x

0.8x

1.0x

1.25x

1.5x

2.0x

3.0x

Sleep Timer

Off

End of Episode

5 Minutes

10 Minutes

15 Minutes

30 Minutes

45 Minutes

60 Minutes

120 Minutes

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne

MediaOne Podcasts